മോഹന്‍ലാലിനെ കാണാന്‍ ശോഭന | filmibeat Malayalam

2019-03-06 3,244

shobana meets mohanlal at marakkar arabikadalinte simham location
പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം ലൊക്കേഷനിലേക്ക് ശോഭനയും എത്തിയിരുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.